Browsing: latest

കോഴിക്കോട്: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ മൂർച്‌ഛിക്കേ തുടരുന്നതിനിടെ കേരളത്തിൽ നിന്നുള്ള ഗൾഫ് യാത്രകൾ പ്രതിസന്ധിയിലായി.…

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ഷ​ത്തെത്തുടർന്ന് ഇ​സ്ര​യേ​ലി​ൽ​നി​ന്നും ഒ​ഴി​പ്പി​ച്ച ഇ​ന്ത്യ​ക്കാ​രു​മാ​യി ആ​ദ്യ വി​മാ​നം ഇ​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തും.…

കേരള രാഷട്രീയത്തെ ഒന്നടങ്കം നെഞ്ചിടിപ്പേറ്റി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂർത്തിയായപ്പോൾ യു.ഡി. എഫിന് 11,077 വോട്ടിന്റെ ഭൂരിപക്ഷം.

ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളുടെ ആത്മശാന്തിക്കുവേണ്ടിയും പരിക്കേറ്റവർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നതായി കെസിബിസി ജാഗ്രത കമ്മീഷൻ.