Browsing: Kerala

നരകത്തിലേക്കുള്ള വഴിയായി ഭഗവത് ഗീതയില്‍ പറയുന്നത് മൂന്ന് കാര്യങ്ങളാണ്. കാമം, കോപം, ആര്‍ത്തി. ഇത് മൂന്നും വിജയനുണ്ട്’, മുഖ്യ മന്ത്രിക്കെതിരെ അണ്ണാമലൈ പറഞ്ഞു.

കൊ​ച്ചി: പാ​ലി​യേ​ക്ക​ര​ ടോ​ൾ പ്ലാസയിൽ പി​രി​വ് പു​ന​രാ​രം​ഭി​ക്കാ​ൻ ഹൈ​കോ​ട​തി ഇ​ന്നും അ​നു​മ​തി ന​ൽ​കി​യി​ല്ല.…

3.63 കിലോഗ്രാം കഞ്ചാവാണ് ബാഗില്‍ നിന്ന് ലഭിച്ചത്. ബെല്ലാരിയിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമയാണ് പിടിയിലായ സുമന്‍ ജട്ടര്‍.

പത്തനംതിട്ട: ശബരിമലയിലേത് മതാതീത ആത്മീയതയെന്ന് മുഖ്യമന്ത്രി. ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ അതിയായ സന്തോഷമുണ്ട്.പമ്പയിൽ…

എസ്എഫ്‌ഐ അക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു പയ്യന്നൂര്‍ കോളേജില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പഠിപ്പു മുടക്ക് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പ്രാര്‍ത്ഥനയോടെയാണ് പരിപാടിക്ക് തുടക്കമാകുക. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പരിപാടിയില്‍ സ്വാഗതം പറയും.

ഓൺലൈൻ ഫുഡ് ഡെലിവറി സ്‌ഥാപനങ്ങളിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള, നിയമനിർമ്മാണത്തെക്കുറിച്ച് മറുപടി പറയുന്നതിനിടെയാണ് മന്ത്രിക്ക് അസ്വസ്‌ഥത അനുഭവപ്പെട്ടത്.

മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോർട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടും മാറാട് കലാപത്തിലെ റിപ്പോർട്ടും പുറത്തുവിടണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.