Browsing: Kerala

കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ .ഡോ. ജെൻസൺ പുത്തൻവീട്ടിൽ കെ ആർ എൽ സി സി പതാക ഉയർത്തി സന്ദർശന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

അർബുദ നിയന്ത്രണത്തിനായി കണ്ണപുരം പഞ്ചായത്ത് നടത്തുന്ന “കാൻസർ മുക്ത ഗ്രാമം’ പദ്ധതിയെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ശാസ്ത്ര ജേണലിൽ ലേഖനം

ഒഡീഷയിൽ കന്യാസ്ത്രീമാർക്കും വൈദികർക്കും നേരേ ഉണ്ടായ ആക്രമണത്തിൽ അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്നു സിബിസിഐ അധ്യക്ഷനും തൃശൂർ അതിരുപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.