Browsing: News

ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ആശങ്കയിലായ അപ്പോളോ 13 പേടകത്തെ പസഫിക് സമുദ്രത്തിൽ സാഹസികമായി ഇറക്കി ലോകത്തെ വിസ്‌മയിപ്പിച്ച ബഹിരാകാശ സഞ്ചാരിയായിരുന്നു ജിം ലോവൽ.

പുതുതലമുറയിൽ ശാസ്ത്ര അവബോധം വളർത്താനും അവരുടെ അഭിരുചി കണ്ടെത്തി ശാസ്ത്രമേഖയിലേക്കു നയിക്കാനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) നേതൃത്വത്തിൽ ഷൈൻ സംരംഭത്തിനു തുടങ്ങുന്നു.

മുഷ്‌ടി ചുരുട്ടി പോരാടാനും കാർട്ട് വീലുകൾ പോലും ചെയ്യാനും കഴിയുന്ന ഒരു ഹ്യൂമനോയിഡ് റോബോട്ട് ഒരു ചൈനീസ് കമ്പനി പുറത്തിറക്കി

ബാങ്കുകളെ കബളിപ്പിച്ച് എഐ നമ്മുടെ പണം തട്ടിയെടുത്തേക്കാമെന്ന മുന്നറിയിപ്പുമായി ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ. ഫെഡറൽ റിസർവ് കോൺഫറൻസിൽ സംസാരിക്കുന്നതിനിടെയാണ് ആൾട്ട്മാന്റെ മുന്നറിയിപ്പ്.

പ്രപഞ്ചത്തെ വലിയ തോതിൽ വിവരിക്കുന്ന ഐൻസ്റ്റീന്റെ സമവാക്യങ്ങൾക്ക് പുതിയ പരിഹാരങ്ങൾ പോലും സൃഷ്ടിക്കാൻ ഈ വഴികൾക്കു സാധിക്കുമെന്ന് അനുമാനിക്കപ്പെടുന്നു.

ഇന്ന് ഉച്ചയ്ക്കുശേഷം 03.01ന് കലിഫോർണിയ തീരത്തിനു സമീപം പസിഫിക് സമുദത്തിൽ ഡ്രാഗൺ പേടകം വീണു. ഇനി ഒരാഴ്ചയോളം യുഎസിലെ ജോൺസൺ സ്പേസ് സെന്ററിൽ മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിൽ യാത്രികർ താമസിക്കും.