- മഴക്കാലത്തും കേരളം വെന്തുരുകുമ്പോള്‍
- വടുതല ഡോൺ ബോസ്കോ ടെക്കിൽ സൗജന്യ തൊഴിൽപരിശീലന കോഴ്സുകൾക്ക് പ്രവേശനം ആരംഭിച്ചു
- ഗാസയിൽ ഏക കത്തോലിക്ക വിദ്യാലയമായ ഹോളി ഫാമിലി സ്കൂൾ വീണ്ടും പ്രവർത്തനം ആരംഭിച്ചു
- 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നാളെ തുടക്കം
- ലെയോ പാപ്പയുടെ ആദ്യ ചാക്രികലേഖനത്തിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു
- ഇൻഫ്ലുവൻസർമാരിൽ നിന്ന് സാക്ഷികളിലേക്ക്’; ഡിജിറ്റൽ ലോകത്ത് ക്രിസ്തീയ ദൗത്യത്തിന് പുതിയ വഴികൾ
- അപ്പസ്തോലിക ലൈബ്രറിയുടെ പ്രാധാന്യത്തെക്കുറിച്ച് ലെയോ പതിനാലാമൻ പപ്പ
- ബാഗ്ദേദയിൽ ക്രൈസ്തവ യുവജനങ്ങളുടെ ആത്മീയ സംഗമം
Browsing: Church
പാപ്പാബിലെ എന്ന പേരില്‍ പേപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പ്രവചിക്കാറുള്ള ‘വത്തിക്കാന്‍ നിരീക്ഷകര്‍’ 2025-ലെ കോണ്‍ക്ലേവിലെ കാര്യങ്ങള്‍ ‘പ്രവചനാതീതമാണ്’ എന്നു സമ്മതിക്കുന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ദിനാള്‍മാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവാണ് മേയ് ഏഴിന് ആരംഭിക്കുന്നത്.
ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ ആരംഭിക്കും. വത്തിക്കാനില്‍ ഇന്നു ചേര്‍ന്ന കര്‍ദിനാള്‍മാരുടെ പൊതുസമ്മേളനമാണ് (ജനറല്‍ കോണ്ഗ്രിഗേഷന്) കോണ്‍ക്ലേവിന്റെ തീയതി പ്രഖ്യാപിച്ചത്.
ഒരു ആദ്ധ്യാത്മിക ആചാര്യനും കടന്നുചെല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച മഹനീയ വ്യക്തിത്വമായിരുന്നു ഫ്രാൻസീസ് പാപ്പയുടേതെന്ന് പ്രൊഫ. എം.കെ സാനു പറഞ്ഞു. കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച ഫ്രാന്‍സിസ് പാപ്പാ അനുസ്മരണ സമ്മേളനം ‘പാപ്പാസ്മൃതി’
നിത്യതയിലേക്ക് കടന്നു പോയ ഫ്രാന്‍സിസ് പാപ്പായോടുള്ള ജനങ്ങളുടെ സ്നേഹത്തിനും, വാത്സല്യത്തിനും നാം ഈ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചുവെന്ന് കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ കര്‍ദിനാള്‍ ജോവാന്നി ബാത്തിസ്ത്ത റേ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പായുടെ ജീവിതത്തിലെ അനശ്വരമായ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് സംസ്കാര ശുശ്രൂഷയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കോട്ടപ്പുറം : ഫ്രാൻസിസ് പാപ്പയുടെ ആത്മശാന്തിക്ക് വേണ്ടി കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ…
കോഴിക്കോട്: കോഴിക്കോട് അതിരൂപത കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ജമ്മു കാശ്മീരിലെ പഹൽഗാമിൽ…
കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) കണ്ണൂർ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ…
ദൈവത്തിന്റെ വിശ്വസ്ത ദാസനും, സഹനത്തിന്റെയും, കരുണയുടെയും, നീതിയുടെയും പ്രതീകവുമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ്…
പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ വിശുദ്ധവാതില്‍ ലോകത്തിനായി തുറന്നിട്ടുകൊണ്ട്, ഉയിര്‍പ്പുതിരുനാളില്‍ ഭൂമുഖത്ത് ഇന്നു ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യര്‍ക്കും ദൈവകരുണയുടെ ആശീര്‍വാദം നല്കിയ ഫ്രാന്‍സിസ് പാപ്പായ്ക്ക് ലോകം ഇന്നു വിടചൊല്ലുന്നു.
റോമിലെ സാന്താ മരിയ മജ്ജോരെ പേപ്പല്‍ ബസിലിക്കയില്‍ നാളെ ഫ്രാന്‍സിസ് പാപ്പായെ അടക്കം ചെയ്യുന്ന കല്ലറ നിര്‍മിച്ചിരിക്കുന്നത് ഇറ്റലിയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ലിഗൂറിയയില്‍, അദ്ദേഹത്തിന്റെ അമ്മ റെജീനാ മരിയയുടെ മുത്തച്ഛന് വിന്‍ചെന്‍സോ സീവൊറിയുടെ നാട്ടില്‍ നിന്നുള്ള വെണ്ണക്കല്ലുകൊണ്ടാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
