- ഹാര്‍ട്ടറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം
- സ്നേഹത്തിന്റെ ഭവനങ്ങള്‍ പണിയാം
- ജലഹൃദയം തൊട്ട പെണ്‍കുട്ടി
- ബ്രസീലിൽ ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത് 1200 പേർ
- ജർമ്മനിയിൽ ആദ്യമായി ഒരു മലയാളി ബിഷപ്പ്
- സമാധാനത്തിന് ആഖ്വാനം ചെയ്ത്, പാപ്പാ തുർക്കിയിൽ
- തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാട്: ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി
- പാപ്പാ ആദ്യ സന്ദർശനത്തിനായ് തുർക്കിയിലേക്ക്
Author: admin
വിട്ടുകൊടുത്ത മണ്ണിൽ അഭിമാനത്തോടെ വീണ്ടും പെരുമാനൂർ ഇടവക
ക്രൈസ്തവര്‍ക്കുനേരെയുള്ള
അതിക്രമങ്ങളില്‍ സിബിസിഐ
ഞെട്ടലും ആശങ്കയും രേഖപ്പെടുത്തി
മലമേഖലയിലെ ക്രൈസ്തവ ഗോത്രവര്‍ഗക്കാര്‍ക്കും താഴ് വാരത്തെ ഭൂരിപക്ഷ ഹൈന്ദവ ജനവിഭാഗങ്ങള്‍ക്കുമിടയില്‍ പതിറ്റാണ്ടുകളായി എരിഞ്ഞുനില്‍ക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഭിന്നതകളില്‍ നിന്ന് വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ബിജെപിയുടെ ആസൂത്രിത ശ്രമങ്ങളുടെ പ്രത്യാഘാതമാണ് വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ മണിപ്പൂര്‍ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ആളിപ്പടര്‍ന്ന കലാപം. നാഗാലാന്‍ഡ് ഉള്‍പ്പെടെ അയല്‍സംസ്ഥാനങ്ങളിലേക്കും അക്രമം പടരുമെന്ന ആശങ്ക നിലനില്ക്കുന്നു. ഡല്‍ഹിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗോത്രവര്‍ഗ ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.തലസ്ഥാന നഗരമായ ഇംഫാലിലും ഗോത്രവര്‍ഗ മേഖലകളിലും ഉള്‍പ്പെടെ വ്യാപകമായ അക്രമങ്ങളിലും കൊള്ളിവയ്പ്പിലും 54 പേര് കൊല്ലപ്പെട്ടുവെന്നും 150 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ഥ സംഖ്യ ഇതിന്റെ പതിന്മടങ്ങുവരും. ക്രൈസ്തവ ഗ്രാമങ്ങള്‍ക്കു നേരെ സംഘടിത ആക്രമണമുണ്ടായി; വീടുകള്‍ക്കു പരക്കെ തീവച്ചു. 26 ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നാണ് വിവിധ ക്രൈസ്തവ സംഘടനകള്‍ കണക്കാക്കുന്നത്. പതിനായിരത്തിലേറെ പേര് രക്ഷാസങ്കേതങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. സൈന്യവും അസം റൈഫിള്‍സും കേന്ദ്ര സായുധസേനയും ഫ്ളാഗ് മാര്‍ച്ച് നടത്തുകയും കമാന്‍ഡോകളും മറ്റു സുരക്ഷാവിഭാഗങ്ങളും…
Subscribe to Updates
Get the latest creative news from FooBar about art, design and business.
