- വീട്ടുകാരനെ കാണ്മാനില്ല: ഒറ്റയ്ക്കായ 4 ആം ക്ലാസുകാരനെ ബന്ധുക്കൾ ഏറ്റെടുത്തു
- മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടം തകര്‍ന്ന് 17 പേർ മരിച്ചു
- ഓണം അവധിക്കായി സ്കൂളുകള്‍ നാളെ അടയ്ക്കും
- ‘പോസ്റ്റ്മാൻ ഇൻ ദി മൗണ്ടൻസ്’
- ഓണപ്പൊലിമയില്‍ മറഞ്ഞിരിക്കുന്ന കെടുതികളുടെ യാഥാര്‍ഥ്യം
- ആദിവാസികള്‍ക്കു പിന്നിലുള്ള സവര്ണനുംഅഡ്മിഷന് ഉറപ്പാക്കുന്ന ഇ ഡബ്ല്യു എസ്
- മാനസാന്തരങ്ങള്‍ നല്കുന്ന പാഠം
- തുന്നിച്ചേര്‍ത്ത ഹൃദയം
Author: admin
ക്രൈസ്തവദര്‍ശനത്തിന്റെ മഹത്തായ പ്രചാരകരായിരുന്ന പോര്‍ച്ചുഗീസിന്റെ മണ്ണില്‍ കത്തോലിക്ക സഭയുടെ യുവത്വത്തിന്റെ കരുത്ത് വിളിച്ചോതിയ ലോക യുവജന സംഗമത്തിന് സമാപനം. യുവജനദിനത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ജോലിയിലും പഠനത്തിലും നിന്ന് അവധി എങ്ങനെ ചോദിക്കും, യാത്രയ്ക്ക് ടിക്കറ്റെടുക്കുന്നതിന് ആവശ്യമായ പണം എങ്ങനെ കണ്ടെത്തും തുടങ്ങിയ വിവിധങ്ങളായ കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടെങ്കിലും യുവത എല്ലായ്പ്പോഴും പ്രത്യാശയാകുന്ന ചക്രവാളത്തിലേക്കു നോക്കുന്നുവെന്ന്’ സമ്മേളനത്തിനു മുന്നോടിയായി നല്കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് ലിസ്ബണില്‍ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ഥ്യമായി. താളമേളങ്ങള്‍ നിറഞ്ഞാടിയ നിറപ്പകിട്ടാര്‍ന്ന വിവിധ പരിപാടികള്‍ക്കിടയിലും ഇടതടവില്ലാത്ത സഞ്ചാരത്തിനിടയിലും യുവജനം ഈ സംഗമവേദിയില്‍ കണ്ടെത്തിയത് വിശ്വാസത്തിന്റെ ആഴമായിരുന്നു, വെളിച്ചമായിരുന്നു, പ്രത്യാശയായിരുന്നു. സമാനതകളില്ലാത്ത ഈ പരിപാടിയില്‍ കത്തോലിക്ക സഭയുടെ പരമാധ്യക്ഷനോടൊപ്പം പങ്കെടുക്കുക എന്നത് ഓരോ കത്തോലിക്ക യുവാവിന്റേയും സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാത്കരിച്ച കേരളത്തില്‍ നിന്നുള്ള ചിലര്‍ ലിസ്ബണ്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ഇതാണ് നമ്മട ഈശോ പറഞ്ഞ എല്ലാവരും ഒന്നാകല്‍ ഈശോ പറയുന്നുണ്ടല്ലോ നാമെല്ലാവരും ഒന്നാണ്. അത് നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണാന്‍…
Subscribe to Updates
Get the latest creative news from FooBar about art, design and business.