വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖപട്ടണം മത്സ്യബന്ധനതുറമുഖത്ത് വന്തീപ്പിടിത്തം. 40-ലേറെ മത്സ്യബന്ധന ബോട്ടുകള് കത്തിനശിച്ചതായാണ് വിവരം. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. നാല്പ്പതു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. എങ്ങനെയാണ് തീപിടിത്തം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല.സംഭവത്തില് വിശാഖപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Trending
- ‘അമ്മയോടൊപ്പം’ സംഘാംഗങ്ങൾ വിദേശത്തേക്ക്
- കേരള ഫിഷറീസ് ഡിപ്പാര്ട്ട്മെന്റും കിഡ്സും ചേര്ന്ന് സംരംഭക്ത്വ പരിശീലനം നല്കി
- തെലങ്കാനയിൽ ഫാക്ടറിയിലുണ്ടായ സ്ഫോടനം; മരണം 34 ആയി
- മാവേലിക്കരക്ക് പുതിയ മെത്രാൻ
- പോലീസ് മേധാവി, രാവാഡ എ ചന്ദ്രശേഖർ
- സജി ചെറിയാന് മറുപടിയുമായി സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ
- ജാനകി വിവാദം: ‘കത്രികകള് കുപ്പത്തൊട്ടിയില്’
- വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു