കോട്ടയം : ലയൺസ് ക്ലബ്ബ് കട്ടപ്പനയും ലയൺസ് ക്ലബ്ബ് ഉപ്പുതറയും സംയുക്തമായി നടത്തുന്ന ലയൺസ് ക്യസ്റ്റ് (സ്കിൽസ് ഫോർ അഡോളസെൻസ് ) ടീച്ചേഴ്സ് ട്രെയിനിങ്ങ് പ്രോഗ്രാം ഇന്ന് അവസാനിക്കും. സെന്റ് പയസ് ടെൻ സ്കൂൾ ചപ്പാത്തിൽ വെച്ച് മെയ് 13, 14 തിയതികളിലായാണ് പ്രോഗ്രാം നടത്തിയത്. പുതുലോകത്തിന്റെ വെല്ലുവിളികൾ നേരിടാൻ ടീച്ചേർസിനെയും മാതാപിതാക്കളെയും സജ്ജരാക്കുക എന്നതാണ് ഈ ക്യാമ്പിന്റെ ഉദ്ദേശം.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

