കോട്ടയം : ലയൺസ് ക്ലബ്ബ് കട്ടപ്പനയും ലയൺസ് ക്ലബ്ബ് ഉപ്പുതറയും സംയുക്തമായി നടത്തുന്ന ലയൺസ് ക്യസ്റ്റ് (സ്കിൽസ് ഫോർ അഡോളസെൻസ് ) ടീച്ചേഴ്സ് ട്രെയിനിങ്ങ് പ്രോഗ്രാം ഇന്ന് അവസാനിക്കും. സെന്റ് പയസ് ടെൻ സ്കൂൾ ചപ്പാത്തിൽ വെച്ച് മെയ് 13, 14 തിയതികളിലായാണ് പ്രോഗ്രാം നടത്തിയത്. പുതുലോകത്തിന്റെ വെല്ലുവിളികൾ നേരിടാൻ ടീച്ചേർസിനെയും മാതാപിതാക്കളെയും സജ്ജരാക്കുക എന്നതാണ് ഈ ക്യാമ്പിന്റെ ഉദ്ദേശം.
Trending
- വത്തിക്കാനിൽ കൊളംബിയൻ പ്രസിഡന്റുമായി കൂടികഴ്ച്ച നടത്തി പാപ്പ
- പുതു തലമുറ ചരിത്രബോധമുള്ളവരാകണം – ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശ്ശേരി
- തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് 90 ന്റെ നിറവ്,ദീപ്ത സ്മരണയിൽ ഡോ. വിൻസെന്റ് ഡെരേര
- ലിയോ പതിനാലാമൻ പാപ്പായുടെ റോമിലെ ജീവിതം അവതരിപ്പിക്കുന്ന ‘ലിയോ ഇൻ റോം’ വീഡിയോ പുറത്തിറങ്ങി
- ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന് തണലായി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത്
- അഭിമാനകരമായ നേട്ടം കൈവരിച്ച് കത്തോലിക്ക വൈദികൻ
- ഒന്നാം റാങ്ക് നേടി സിസ്റ്റർ വിജി
- ചരിത്ര സന്ദർശനവുമായി അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ.

