കൊച്ചി : കാക്കനാട് സെൻ്റ് മൈക്കിൾസ് പള്ളിയുടെ ശതോത്തര സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് മാതൃ ഇടവകയായ പാലാരിവട്ടം സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം സെൻ്റ് മൈക്കിൾസ് പള്ളിയിലെത്തി. വികാരി ഫാ.ജോസഫ് തട്ടാരശ്ശേരി ദീപശിഖ ഏറ്റുവാങ്ങി. സഹവികാരി ഫാ. ഹിരൺ ചൂളക്കൽ, കൺവീനർ ഷാജിചക്കാലക്കൽ ,സെക്രട്ടറി രാജു പള്ളൻ, ഖജാൻജി റെക്സി ഷിജു എന്നിവർ നേതൃത്വം നൽകി.
Trending
- ആഗസ്റ്റ് 15 മുതൽ പൊലീസിന്റെ മുഖം മാറും: രമേശ് ചെന്നിത്തല
- അഡ്വ.അരുൺ അലക്സ് കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡർ
- സഭയിലെ വിശുദ്ധരായ രണ്ട് അന്തോണീസുമാര്
- ‘ഇക്കോളജിക്കൽ കൺവേർഷൻ 2030’;പിന്തുണയുമായി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ്
- ആരാധകനിൽ നിന്ന് വെഞ്ചിരിച്ച ജപമാല സ്വീകരിച്ച് അർജന്റീനൻ നായകൻ
- ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസരംഗത്ത് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് പറയുന്നത് ചരിത്രത്തോടുള്ള അനീതിയാണ്
- പെരിയാറിൽ തുഴ കൊണ്ട് ചരിത്രമെഴുതി പിഴലക്കാരുടെ ഔസോച്ചേട്ടൻ
- കെആർഎൽസിസി ജനറൽ അസംബ്ലി രണ്ടാം ദിനം

