കൊച്ചി : അധ്യാപക ദിനത്തോട് അനുബന്ധിച്ച് എറണാകുളം ജില്ലയിൽ മലയാള മനോരമ നടപ്പിലാക്കിയ പ്രസിഡന്റ് ടീച്ചർ എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ എറണാകുളം ജില്ലയിൽ നിന്നും 500 ഓളം അധ്യാപകർ പങ്കെടുക്കുകയുംഇതിൽ നിന്നും 100 പേരെ തെരഞ്ഞെടുക്കുകയും ഇതിൽ സെന്റ് ലൂയിസ് എൽ പി സ്കൂൾ മുണ്ടംവേലിയിലെ HM ശ്രീമതി ലത വിഎക്സ് മൂന്നാം സ്ഥാനത്തിന് അർഹയാകുകയും ചെയ്തു
Trending
- ആദരിക്കലും വിത്തു വിതരണവും സംഘടിപ്പിച്ച് കിഡ്സ് കോട്ടപ്പുറം
- പ്രസിഡന്റ് ടീച്ചർഅനുഭവക്കുറിപ്പ് മത്സരം
- മഞ്ഞനിക്കര പെരുന്നാൾ ഫെബ്രുവരി എട്ടു മുതൽ
- പ്ശീത്ത ബൈബിൾ ചെയറിന്റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടിന്
- സിബിസിഐ അപലപിച്ചു
- ജപമാല പ്രാർഥനയ്ക്കു പ്രാധാന്യമേറുന്നു: ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി
- പാസ്റ്ററെ അപമാനിച്ച കേസിൽ 9 പേർ കസ്റ്റഡിയിൽ
- വിമലഹൃദയ സ്നേഹസദന്‍ ആശീര്‍വദിച്ചു

