കൊച്ചി : കെആർഎൽസിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് ഏജൻസി ഫോർ . ലിബറേഷൻ (CADAL) ഡയറക്ടായി ഫാ. ഡോ. സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ നിയമിതനായി. കേരളത്തിലെ ചെറുകിട മത്സ്യത്തൊഴിലാളികളുടെ ബദൽ ഉപജീവന തന്ത്രങ്ങളും മത്സ്യ ബന്ധന മാനേജ്മെന്റ് രീതികളും എന്ന വിഷയത്തിൽ കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുള്ള ഫാ. സെലസ്റ്റിൻ നിലവിൽചേർത്തല സെന്റ് മൈക്കിൾസ് കോളെജിന്റെ മാനേജരാണ്. പശ്ചിമ കൊച്ചിയിലെ സൗദി സ്വദേശിയും ആലപ്പുഴ രൂപതാംഗവുമാണ്.
Trending
- ഫാ. ഡോ. സെലസ്റ്റിൻ; CADAL ഡയറക്ടർ
- പാലായിൽ പുരോഹിതനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം; അന്വേഷണവുമായി പോലീസ്
- ശ്രീകാകുളം; പുതിയ ദേവാലയ ആർശീവാദ കർമം നടത്തപ്പെട്ടു
- ഇലക്ഷൻ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ച്, റ്റി സി വൈ എം
- ക്രിസ്തുവിന്റെ യഥാർത്ഥ സാക്ഷികളായി ജീവിക്കാം; കർദിനാൾ ഫിലിപ്പ് നേരി
- സീറോമലബാർ സഭ സമുദായ ശക്തീകരണവർഷം 2026ന് ചങ്ങനാശേരിയിൽ തുടക്കം
- കുടുംബത്തിന്റെ കൊലപാതകത്തിന് ദൃക്സാക്ഷി; കൊലപാതകിയോട് നിരുപാധികം ക്ഷമിച്ച് ഇന്ന് വൈദികൻ
- ക്രൈസ്തവ ഐക്യവാരം: ലിയോ പാപ്പാ ജനുവരി 25-ന് സായാഹ്നപ്രാർത്ഥന നയിക്കും

