ഇറാൻ: ഇസ്രയേൽ വ്യോമാക്രമണം നടത്തിയ ശേഷം ഇറാനിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരെ വിളിച്ചാൽ വിചിത്ര റോബോട്ടിക് ശബ്ദങ്ങളും സന്ദേശങ്ങളും എന്ന് അസോസിയേറ്റ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധ ഭയത്തിൽ തങ്ങളുടെ പ്രിയപ്പെട്ടരെ വിളിക്കുന്നവർക്ക് ഭയം ഇരട്ടിക്കുകയാണ്. ലോ-ടെക് ആർട്ടിഫിഷ്യൽ ഇന്റെലിജെൻസ് ചാറ്റ് ജി പി റ്റി ആയിരിക്കാം ഇതെന്ന് വിദഗ്ദർ പറയുന്നു.