കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിംഗ് നടത്തി വരുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എക്സ്.എഫ്.ജി. ആണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കുറവാണെങ്കിലും രോഗവ്യാപനശേഷി കൂടുതലാണെന്നും മന്ത്രി പറഞ്ഞു. ആയതിനാൽ പൊതു ഇടങ്ങളിലും യാത്രകളിലും മാസ്ക്ക് ധരിക്കണം എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു.
Trending
- കുർണൂലിൽ ബസിന് തീപിടിച്ചു; 32 പേർക്ക് ദാരുണാന്ത്യം
- “ജറുസലേമിലെ തിരുക്കല്ലറയുടെ അശ്വാരൂഢസേന”യെ അഭിനദിച്ച്, പാപ്പാ
- പൊതുവിദ്യാഭ്യാസം തകർക്കാൻ സർക്കാർ ശ്രമിക്കുന്നു: ബിഷപ്പ് തോമസ് തറയിൽ
- മധ്യപൂർവ്വേഷ്യയിലെ ക്രൈസ്തവ പീഡനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി
- സിസ്റ്റർ വിമൽ ഗ്രേസ് സി.ടി.സി. അഭിഭാഷകയായി
- രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കൊച്ചിയിൽ
- ക്ഷേമ ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ
- ട്രംപ് – ഷി ജിൻപിംഗ് കൂടിക്കാഴ്ച

