ഹൂതി നിയന്ത്രണത്തിലുള്ള ഹൊദെയ്ദ തുറമുഖം ഇസ്രേലി നാവികസേന ആക്രമിച്ചു. നേവി മിസൈൽ കപ്പലുകളാണ് ആക്രമണം നടത്തിയെതന്നും ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണെന്നും ഇസ്രേലി സൈന്യം അറിയിച്ചു. തുറമുഖം ഉപയോഗിച്ച് ഹൂതി ഭീകരർ ആയുധങ്ങൾ കൈമാറുകയായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി.
Trending
- കലാഭവൻ നവാസ് അന്തരിച്ചു
- ഭൂപെൻ ഹസാരിക ജന്മ ശതാബ്തി ആഘോഷങ്ങൾക്കായി മോദി ആസാമിലേക്ക്
- പ്രതിഷേധ റാലിയും ധർണയും: കെ എൽ സി ഡബ്ല്യൂ എ കോട്ടപ്പുറം
- ട്രംപിന് നോബൽ സമാധാന പുരസ്ക്കാരം നൽകണമെന്ന് ലീവിറ്റ്
- ദേശീയചലച്ചിത്ര പുരസ്കാരങ്ങൾപ്രഖ്യാപിച്ചു
- കേന്ദ്ര സർക്കാരിന്റെ നിസ്സംഗതയ്ക്കെതിരെ ഫോർട്ട്കൊച്ചി മേഖല KLCA
- KCYM കൊച്ചി രൂപത ‘ആർട്ടിക്കിൾ – 25’ മത സ്വാതന്ത്ര്യ സംരക്ഷണ കൂട്ടായ്മ
- സന്യാസിനികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കെ.സി.എഫ് പ്രതിഷേധം