കൊച്ചി ചരിത്രാന്വേഷിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച നിഖ്യാ സിനഡ് പ്രഖ്യാപനത്തിന്റെ 1700 ആം വാർഷിക ആഘോഷവും സെമിനാറും കൊച്ചി എമിരറ്റസ് ബിഷപ്പ് ജോസഫ് കരിയിൽ ഉത്ഘാടനം ചെയ്തു. വെണ്ടുരുത്തി പീറ്റർ ആന്റ് പോൾ പാരിഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ ചരിത്രാന്വേഷി ചെയർമാൻ ആന്റണി ചാത്യാത്ത് അധ്യക്ഷത വഹിച്ചു. സംഘടന അംഗങ്ങളും വിവിധ സാംസ്കാരിക നേതാക്കളും സംമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
Trending
- മഹിളകളെ സമൂഹത്തിന് ആവശ്യമുണ്ടെന്ന് പാപ്പാ
- പാകിസ്ഥാനില്‍ പ്രളയ ദുരന്തം; ഇരുന്നൂറോളം പേര് മരിച്ചു
- ആഗസ്റ്റ് 15 – ഭരണഘടന അവകാശ സംരക്ഷണ ദിനം
- ഭരണഘടന മതേതരത്വ സംരക്ഷണ സംഗമം
- ബിഷപ്പ് ഫ്രാൻസിസ് സെറാവോ മൈസൂർ ബിഷപ്പായി നിയമിതനായി
- നിക്കരാഗ്വേയിൽ കത്തോലിക്കാ വിരുദ്ധത ശക്തമാകുന്നു.
- മെസ്സി ഇന്ത്യയിലേക്ക്
- അജിത് കുമാറിന് അനൂകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി