ആലപ്പുഴ:പെന്തക്കൊസ്താദിനത്തിൽ എല്ലാ ഇടവകകളുമൊത്തുചേർന്നു ബിസിസി ദിനമായി ആചരിച്ച വേളയിൽ ജീവനാദം മാനേജിങ്ങ് എഡിറ്റർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര ആലപ്പുഴ രൂപതാ ബിസിസി കൺവീനർ ബൈജു A J യ്ക്ക് ജീവനാദം കൈമാറി ” എൻ്റെ ജീവനാദം എൻ്റെ ബിസിസിയിൽ” പദ്ധതി ഉദ്ഘാടനം ചെയ്തു.
എല്ലാ ബിസിസി കളിലും ജീവനാദമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിക്ക് രൂപതാ ബിസിസി പിന്തുണ നൽകും.
ഡയറക്ടർ ഫാ. ജോൺസൻ പുത്തൻവീട്ടിൽ ,ഫാ.ജോസഫ് ഡോമിനിക് വട്ടത്തിൽ,സി.ആഗ്നസ് രൂപതാ അനിമേറ്റർ,
ഫൊറോന കൺവീനർമാർ, സെക്രട്ടറിമാർ, രൂപതാ ബിസിസി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.