സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന ഒരു ലക്ഷം രൂപയിൽ താഴെ വാർഷീക വരുമാനം ഉള്ള 55 വയസ്സിനു താഴെ പ്രായമുള്ള വിധവകൾക്ക് സ്വയം തൊഴിൽ ചെയ്തു വരുമാനം കണ്ടെത്തുന്നതിന് സാമ്പത്തീക സഹായ കൊടുക്കുന്നു. www.wcd.govt.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഒറ്റത്തവണ സാമ്പത്തീക സഹായമായി 30000 രൂപ ലഭിക്കും. അവസാന തിയതി ഒക്ടോബര്‍ 1 ഫോൺ നമ്പർ. 0468 2966649
Trending
- കോടതി കേസ് അവസാനിപ്പിച്ചു, സെന്റ് റീത്താസ് സ്കൂൾ വിവാദം: വിദ്യാർത്ഥിനി സ്കൂൾ മാറും.
- മറാത്തിയിൽ മലയാളി ടച്ച്; ഹിറ്റായി ‘തു മാസാ കിനാരാ’യിലെ ഗാനം
- നെയ്യാറ്റിന്‍കര രൂപതക്ക് പുതിയ നേതൃത്വം; 3 പുതിയ മോണ്‍സിഞ്ഞോർമാർ
- പള്ളുരുത്തി സ്കൂൾ, ഹിജാബ് വിവാദം; നടപടി ഇല്ലെന്നു കേരള സർക്കാർ
- നൂറിന്റെ നിറവിൽ എറണാകുളം സെന്റ് തെരേസാസ് കോളേജ്
- പീച്ചി ഡാമിന്റെ നാലു ഷട്ടറുകൾ ഉച്ചയ്ക്ക് ഉയർത്തും; ജാഗ്രതാ നിർദേശം
- ശബരിമല :ഉണ്ണികൃഷ്ണൻ പോറ്റിയുമായി പോലീസ് സംഘം ബംഗളൂരുവിലേക്ക്
- കുർണൂലിൽ ബസിന് തീപിടിച്ചു; 32 പേർക്ക് ദാരുണാന്ത്യം

