കോട്ടയം: കേരള ലത്തീന് കത്തോലിക്കാ മെത്രാന് സമിതി (കെആര്എല്സിബിസി)യുടേയും കേരള റീജ്യന് ലാറ്റിന് കാത്തലിക് കൗണ്സിലിന്റേയും (കെആര്എല്സിസി) പ്രസിഡന്റായി കോഴിക്കോട് ബിഷപ് ഡോ. വര്ഗീസ് ചക്കാലക്കലിനെ തിരഞ്ഞെടുത്തു. കോട്ടയത്ത് ചേര്ന്ന കെആര്എല്സിബിസി യോഗത്തിലായിരുന്നു തീരുമാനം. വൈസ്പ്രസിഡന്റായി വിജയപുരം ബിഷപ് ഡോ. സെബാസ്റ്റിയന് തെക്കെത്തച്ചേരിലിനേയും തിരഞ്ഞെടുത്തു. കെആര്എല്സിബിസി സെക്രട്ടറി ജനറലായി തിരുവനന്തപുരം അതിരൂപത സഹായ മെത്രാന് ഡോ. ക്രിസ്തുദാസ് ആറിനേയും തിരഞ്ഞെടുത്തു.
Trending
- ആ കോക് ടെയ്ലില് മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്ക്കല്ലേ ‘സാപിയന്സ്’
- എനിക്ക് ദാഹിക്കുന്നു
- എമിലിയ പെരെസ് ഒരു ട്രാന്സ് സ്റ്റോറി
- കുഞ്ഞുങ്ങളെ ഉറക്കാനുള്ള സംഗീതം
- വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു;എതിർത്ത് പ്രതിപക്ഷം
- മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം- ബിഷപ് ഡോ. അലക്സ് വടക്കുംതല