Browsing: voters list

ആരോഗ്യപശ്നങ്ങളെ വകവയ്ക്കാതെ ആർജെഡി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവും യാത്രയ്ക്കെത്തി. അണികളെ ആവേശത്തിലാക്കുന്ന “തനിനാടൻ പ്രസംഗവുമായി’ ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വിയാദവും കളം നിറഞ്ഞതോടെ നവംബറിൽ തിരഞെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ഇന്ത്യാസഖ്യത്തിന്റെ പ്രചാരണം പുതിയ ട്രാക്കിലേക്കു മാറി.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമായി…

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി ഇന്ന് തീരും…

ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക വിഷയത്തിൽ തുടർച്ചയായ നാലാംദിവസവും പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായി. വോട്ടർ…

പാറ്റ്‌ന : ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണത്തെ ചൊല്ലി തിരഞ്ഞെടുപ്പ് കമ്മിഷനും പ്രതിപക്ഷവും ഏറ്റുമുട്ടുന്നു…

ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ഹാ​​​റി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യു​​​ടെ പ്ര​​​ത്യേ​​​ക സ​​​മ​​​ഗ്ര പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ ക​​​മ്മീ​​​ഷ​​​ന് തു​​​ട​​​രാ​​​മെന്ന് സു​​​പ്രീം​​​കോ​​​ട​​​തി​​​.ഇ​​​ട​​​ക്കാ​​​ല…

തിരുവനന്തപുരം |  അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരം…