Browsing: vizhinjam

ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ട് വിഴിഞ്ഞത്ത് വന്നിട്ടും കേരള ജനതക്ക് അത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലങ്കിൽ അതിന് ഉത്തരവാദി ഇന്നത്തെ ഭരണകൂടം തന്നെയാണ്. ശ്രീ ഏലീസ് ജോൺ പറയുന്നത് സത്യമാണ് ഈ പോർട്ട് തിരുവനന്തപുരത്ത് ആയതു കൊണ്ടാണോ ഭരണകൂടം തഴയപ്പെടുന്നത്?

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ മു​ങ്ങി​യ ചരക്കുക​പ്പ​ലി​ൽ നി​ന്നു​ള്ള ബാ​ര​ലു​ക​ൾ വിഴിഞ്ഞം തീരത്തടിഞ്ഞു . ക​ഴി​ഞ്ഞ…

ഡിസംബര്‍ 15ന് തിരുവനന്തപുരത്തു ചേരുന്ന മഹാസമ്മേളനം കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പടയൊരുക്കത്തിന്റെ വേദികൂടിയാകുകയാണ്. 2025 മാര്‍ച്ച് വരെ നീളുന്ന ജനജാഗരസമ്മേളനങ്ങള്‍ ലക്ഷ്യമിടുന്നത് ലത്തീന്‍ സമുദായത്തിന്റെ ശക്തീകരണമാണ്.

തി­​രു­​വ­​ന­​ന്ത­​പു​രം: വേണ്ടത്ര സുരക്ഷാ സംവിധാനമില്ലാതെ വി­​ഴി​ഞ്ഞം തു­​റ­​മു­​ഖ­​ത്തേ­​ക്ക് ലോ­​ഡ് കൊ­​ണ്ടു­​വ​ന്ന ടി­​പ്പ­​റി​ല്‍­​നി­​ന്ന് ക​ല്ല്…