Browsing: vatican news

പ്രധാന അൾത്താരയിൽ നടന്ന പ്രായശ്ചിത്ത കർമ്മത്തിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റും പാപ്പയുടെ വികാരി ജനറലുമായ കർദ്ദിനാൾ മൗറോ ഗാംബെറ്റി നേതൃത്വം നൽകി.

ഒക്ടോബർ 8, 9 തീയതികളിലായി സമർപ്പിതജീവിതക്കാർക്കുവേണ്ടിയുള്ള ഇൻസ്റിറ്റ്യൂട്ടുകൾക്കും അപ്പസ്തോലിക ജീവിതസമൂഹങ്ങൾക്കും വേണ്ടി വത്തിക്കാനിലും റോമിന്റെ വിവിധയിടങ്ങളിലും ജൂബിലി ആഘോഷങ്ങൾ നടന്നു വരുന്നു

നിഖ്യ എക്യൂമെനിക്കൽ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് തുർക്കിയിലേക്കും, തുടർന്ന്, യുദ്ധവും പ്രതിസന്ധികളും നിറഞ്ഞ ലെബനനിലേക്കും, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തന്റെ ആദ്യ അപ്പസ്തോലിക സന്ദർശനം നടത്തും.

വത്തിക്കാൻ ചത്വരത്തിൽ വച്ച് നടന്ന ചടങ്ങിൽ, മധ്യാഹ്ന പ്രാർത്ഥനയ്ക്ക് മുൻപാണ് പാപ്പാ, പ്രത്യാശയുടെ ഈ വാക്കുകൾ വിശ്വാസികളുമായി പങ്കുവച്ചത്

സ്വിസ് സൈന്യത്തിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഉപസംഹാരത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ആശംസകൾ അർപ്പിച്ചുകൊണ്ട്, അഭിവാദ്യം ചെയ്തു