Browsing: j b koshy commision

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ സമയബന്ധിതമായി നടപ്പിലാക്കണം എന്നും റിപ്പോർട്ടിനെക്കുറിച്ച് സമഗ്രമായി പഠിച്ച് നിർദ്ദേശങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകണമെന്നും കേരള കാത്തലിക് കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.