Browsing: israel

ടെ​ൽ അ​വീ​വ്: ഗാ​സ​യി​ലെ വെ​ടി​നി​ർ‌​ത്ത​ലി​നും ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​നു​മു​ള്ള ക​രാ​ർ സ​മ്പൂ​ർ​ണ മ​ന്ത്രി​സ​ഭാ യോ​ഗം…

ബെയ്‌റൂട്ട്: ഇസ്രയേല്‍ ഹിസ്‌ബുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇസ്രയേലിനെതിരെ തങ്ങൾ വിജയം നേടിയെന്ന്…

ബെയ്‌റൂട്ട്: മധ്യ ബെയ്‌റൂട്ടില്‍ ജനസാന്ദ്രതയേറിയ ബസ്‌ത പ്രദേശത്ത് ഇസ്രയേല്‍ വ്യോമാക്രമണം. പാർപ്പിട കെട്ടിടത്തില്‍ ഇസ്രയേല്‍…

ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷയുടെയും സൈനിക പ്രതിരോധത്തിന്റെയും ഇന്റലിജന്‍സ് ശൃംഖലകളുടെയും അജയ്യതയുടെ ഐതിഹാസിക സങ്കല്പമെല്ലാം തകര്‍ന്നടിഞ്ഞ 2023 ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികാനുസ്മരണം കഴിഞ്ഞ് പത്താം നാള്‍, ആ കൂട്ടക്കുരുതിയുടെ മുഖ്യസൂത്രധാരനായ പലസ്തീനിയന്‍ ഹമാസ് തീവ്രവാദി നേതാവ് യഹ്യ സിന്‍വറിനെ (61) തെക്കന്‍ ഗാസയിലെ റഫായില്‍ താല്‍ അല്‍ സുല്‍ത്താന്‍ ഭാഗത്ത് പട്രോളിങ്ങിനു പോയ ഇസ്രയേല്‍ സൈന്യത്തിന്റെ 828-ാം ബിസ് ലമാക്ക് ബ്രിഗേഡ് യൂണിറ്റിലെ യുവസൈനികര്‍ ടാങ്ക് ഷെല്‍ ആക്രമണത്തില്‍ കൊന്നത് അപ്രതീക്ഷിതമായാണ്.