- സിറിയയിലെ സേവനത്തിന് സിസ്റ്റർ ആനിക്ക് എസിഎൻ ധീരതാ പുരസ്കാരം
- കാലിഫോർണിയയിൽ 548 തടവുകാരുടെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റാൻ ഗവർണറുടെ നീക്കം
- മദ്യനയം ഉടൻ പ്രഖ്യാപിക്കണം; സർക്കാർ വാഗ്ദാനങ്ങൾ പാലിക്കണം: വി.എം. സുധീരൻ
- 38 വർഷത്തിനുശേഷം ഉറുഗ്വേയിൽ പാപ്പ; ലെയോ പതിനാലാമന്‍ ഊഷ്മള സ്വീകരണം
- അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്*
- കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റായി ഡോ. ജിജോ മാത്യു
- ബുഡാപെസ്റ്റ് സിംഫണിയും ഗുരുവിന്റെ സംഗീതവും
- മൂന്ന് സിനിമകള്‍, ഒരേ മാനുഷികാന്വേഷണം
Browsing: india
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നിലവിലുള്ള നിയമപരമായ പരിരക്ഷയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നീക്കം.
മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് തെലങ്കാനയില്‍ രണ്ട് ക്രൈസ്തവ യുവതികളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ സാധുത വീണ്ടും പരിശോധിക്കണമെന്ന് സുപ്രീംകോടതി
പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്കുനേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ നാരായൺതാല ഗ്രാമത്തിൽ പുതുതായി നിർമിച്ച ആംഗ്ലിക്കൻ പള്ളിയുടെ കൂദാശാ ശുശ്രൂഷയ്ക്കിടെ ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ ആക്രമണം നടത്തിയതായി റിപ്പോർട്ട്.
ഫാത്തിമാ മാതാവിന്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുംബൈ അതിരൂപതയിലും വസൈ രൂപതയിലും തിരുസ്വരൂപ പ്രയാണം സംഘടിപ്പിച്ചു.
കർണാടകയിലെ മതപരിവർത്തന നിരോധന നിയമം റദ്ദാക്കണമെന്നും മതന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങൾക്കും വർഗീയ അതിക്രമങ്ങൾക്കുമെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കർണാടക യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സ് ആവശ്യപ്പെട്ടു.
ഫാ. ഡി.എസ്. അമലോർപവദാസിനെ കത്തോലിക്കാ സഭ ദൈവദാസനായി പ്രഖ്യാപിച്ചു.
ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുന്നതിനും മതാന്തര സംവാദത്തിലൂടെ സാമൂഹിക സൗഹാർദം വളർത്തുന്നതിനും ആഹ്വാനം ചെയ്ത് ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സമിതി
ഛത്തീസ്ഗഡിലെ മതപരിവർത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി.
പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലെ വെസ്റ്റ് അർജുന്ദ ഗ്രാമത്തിൽ ക്രൈസ്തവ കുടുംബത്തിനു നേരെ ആക്രമണം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
