Browsing: Hijab issue

സ്കൂളിനെതിരെ മറ്റ് നടപടികൾ സ്വീകരിക്കില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. മറ്റ് വാദങ്ങളിലേക്ക് കൂടുതൽ കടക്കേണ്ട ആവശ്യമില്ലെന്ന നിഗമനത്തിൽ റിട്ട് ഹർജി അവസാനിപ്പിക്കുകയായിരുന്നു.

കൊച്ചി :പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം ഒത്തുതീർന്നു .വിവാദങ്ങള്‍ക്കില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.…

2018 ൽ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സീനിയർ പബ്ലിക് സ്കൂളിൽ സമാനമായ പ്രശ്നം ഉടലെടുത്തപ്പോൾ കോടതി വിധി സ്കൂളിന് അനുകൂലമായി ആയിരുന്നു