Browsing: Featured

ന്യൂഡൽഹി:ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഇന്ത്യയുടെ വീറുറ്റ പോരാളിയായ കുറിയ മനുഷ്യൻ ബൂട്ടഴിക്കുമ്പോള്‍ ആരാധകര്‍ക്ക് പറയാൻ…

തിരുവനന്തപുരം: ആനിമസ്ക്രീന്റെ ധീരമായ പോരാട്ടങ്ങൾ വനിതകൾ എന്നും മാതൃകയാക്കണമെന്ന് തിരുവനന്തപുരം അതിരൂപത വികാരിജനറൽ…

ന്യൂ​ഡ​ല്‍​ഹി: വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി പാ​ര്‍​ല​മെ​ന്‍റി​ല്‍ കടക്കാ​ന്‍ ശ്ര​മി​ച്ച മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റിലായി.…

സിവില്‍ സര്‍വീസ് എപ്പോഴും ഒരു ചട്ടക്കൂട്ടിനുള്ളിലായിരിക്കും പ്രവര്‍ത്തിക്കുക. നിരവധി ജീവിത ഫയലുകളില്‍ നിന്ന് ചുവപ്പ് നാട അഴിച്ചുമാറ്റി പ്രകാശത്തിലേക്കു നയിച്ച മിനി ആന്റണി ഐഎഎസ് ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിക്കുമ്പോള്‍ ധന്യമായ ആ സര്‍വീസ് കാലത്തെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പ്

ക്രൈസ്തവ വാസ്തുശില്പത്തിന്റെ ആരംഭം കുറിക്കുന്നത് ആദ്യകാല ഭവനദേവാലയങ്ങൾ എന്ന് പേരിട്ടുവിളിക്കുന്ന ഭവനങ്ങളിലെ സമ്മേളനങ്ങളിലാണ്. യേശുനാഥൻ ഈ ലോകത്തിൽ ഭക്ഷിച്ച അവസാനത്തെ പെസഹാ ഭക്ഷണവേളയിലാണല്ലോ ബലിയർപ്പണത്തിന്റെ സ്ഥാപനം സംഭവിച്ചത്.

ബംഗ്ലാദേശിലെ സത്ഖിര, കോക്‌സ് ബസാർ അടക്കം ഒമ്പത് തീരദേശ ജില്ലകളിൽ നിന്നും മോംഗ്ലയിലെയും ചിറ്റഗോങ്ങിലെയും തുറമുഖ പ്രദേശങ്ങളിൽ നിന്നും ആളുകളെ അടിയന്തിരമായി ഒഴിപ്പിച്ചു. ബംഗ്ലാദേശിലെ ഖെപുപാര മേഖലയിലാണ് റെമാല ചുഴലിക്കാറ്റ് തീരം തൊട്ടത്.

പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ എണ്ണം കുറച്ചുകാട്ടാനും സവര്‍ണ മുന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യ പെരുപ്പിച്ചുകാട്ടാനുമുള്ള തെറ്റായ സെന്‍സസ് രീതിശാസ്ത്രമാണ് കഴിഞ്ഞ 93 വര്‍ഷമായി ഇവിടെ തുടര്‍ന്നുവരുന്നത്. സവര്‍ണ ഫ്യൂഡല്‍ വിഭാഗക്കാരുടെ അമിതാധികാരത്തിന്റെ ഒളിഗാര്‍ക്കിയില്‍ നിന്ന് പ്രാതിനിധ്യ ജനാധിപത്യത്തിലെ സ്വരാജിലേക്കുള്ള മാറ്റത്തെ ചെറുക്കുന്ന ഹിന്ദുത്വ ദേശീയതാ പ്രത്യയശാസ്ത്രം തന്നെയാണ് ഈ പൊതുതിരഞ്ഞെടുപ്പിലെ മുഖ്യവിഷയം.