Browsing: decastery for promoting integral human development

ഡോറ്റേഴ്സ് ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്ത്യന്‍സ് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ അലസ്സാൻഡ്ര സ്മെറില്ലിയ്ക്കാണ് നിര്‍ണ്ണായക ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്.ഇതുവരെ സമഗ്ര മനുഷ്യവികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ (DPIHD) സെക്രട്ടറിയായിരുന്ന സിസ്റ്റർ അലസാന്ദ്ര സ്മെറില്ലിയെ അതേ ഡിക്കാസ്റ്ററിയുടെ പ്രിഫക്ടായാണ് നിയമിചിരിക്കുന്നത്.