Browsing: Conflict between Israel & Iran

ജ​നീ​വ: ആ​ക്ര​മ​ണം നി​ർ​ത്തി​യാ​ൽ ത​ങ്ങ​ൾ ഇ​സ്ര​യേ​ലുമായി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് ഇ​റാ​ൻ. ഇ​റാ​ൻ യൂ​റോ​പ്യ​ൻ…

തുടർച്ചയായ മൂന്നാം ദിവസവും ഇരുരാജ്യങ്ങളും പരസ്‌പരം ആക്രമണം നടത്തി. നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു. ഇസ്രേലി പോർവിമാനങ്ങൾ ശനിയാഴ്‌ച രാത്രിയും ഇന്നലെ രാവിലെ യുമായി ഇറാനിൽ 250 കേന്ദ്രങ്ങളാണ് ആ ക്രമിച്ചത്. ടെഹ്റാനിൽ മാത്രം 80 ഇടങ്ങളിൽ ആക്രമണമുണ്ടായി.