Browsing: Catholic meet

കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) സമ്മേളനത്തിന് ഇന്ന് (ഓഗസ്റ്റ് 3) വൈകിട്ട് 5 മണിക്ക് മൗണ്ട് സെന്റ് തോമസിൽ തുടക്കമാകും

ജർമ്മനിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 60-ലധികം കേരള ലത്തീൻ കത്തോലിക്ക വിശ്വാസികൾ പങ്കെടുത്ത “ഒപ്പം” കുടുംബസംഗമം ബിംഗനിൽ ഭക്തിനിർഭരവും സൗഹൃദപൂർണ്ണവുമായ അന്തരീക്ഷത്തിൽ നടന്നു.