- OCD സുപ്പീരിയർ ജനറൽ, ഫാ. മിഗെൽ മാർക്കെസിന്റെ ഉക്രൈൻ സന്ദർശന അനുഭവങ്ങൾ
- കൽദായ സഭാ സിനഡ് അംഗങ്ങൾക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു
- പാപ്പായുടെ ആദ്യ ആഫ്രിക്കൻ സന്ദർശനം ഏപ്രിൽ 13 മുതൽ
- സമന്വയ-2026; എറണാകുളം സെന്റ് തെരേസാസ് കോളേജിൽ
- കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഏപ്രിൽ 15 ന്
- പി.സി. ജോർജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ്
- ലോകസമാധാനത്തിനായി പാപ്പയുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക പ്രാർത്ഥന
- സൗജന്യ സന്ധിമാറ്റിവയ്ക്കൽ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് ലൂർദ് ആശുപത്രി
Browsing: SPORTS
തിങ്കളാഴ്ച ഐപിഎല്ലില്‍ ആദ്യ പോരാട്ടത്തിനു ഇറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്സിനു അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ് ഇതിഹാസ താരവും മുന്‍ നായകനുമാ എംഎസ് ധോണിയുടെ പരിക്ക്.
അഹമ്മദാബാദ്: ചരിത്രം തിരുത്തി, ചരിത്രം രചിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം തുടർച്ചയായി രണ്ടാം…
അവസാന ഓവറിലെ രണ്ടാമത്തെ പന്തിനെ ബൗണ്ടറി പായിച്ചു വിജയ റൺ നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജു ക്രീസിൽ മുട്ടിൽ നിന്ന് ആകാശത്തേക്ക് കണ്ണുകളുയർത്തി കുരിശു വരച്ചു കൈകകൾ കൂപ്പി ദൈവത്തിന് നന്ദി അർപ്പിച്ചു. കാലത്തിന്റെ കാവ്യ നീതിപോലെ അനേകം തടസ്സങ്ങൾക്കും തിരസ്ക്കാരങ്ങൾക്കും ഒടുവിൽ തഴഞ്ഞു സൈഡ് ബെഞ്ചിൽ ഇരുത്തിയവർ തന്നെ തലകുനിച്ചു തോളിലേറ്റാൻ ഇടയാക്കിയതിനു സഞ്ജു നന്ദി അർപ്പിച്ചത് സർവ്വശക്തനായ ദൈവത്തിനു.
വോളിബോള്‍ എന്ന കളിയില്‍ ഉയരം ഒരു അനിവാര്യ ഘടകമായി കണക്കാക്കപ്പെടുന്നു. നെറ്റിനു മുകളില്‍ ചാടി പന്ത് മറുകോര്ട്ടിലേക്ക് അടിച്ചിരുത്താന്‍, പ്രതിരോധഭിത്തികളെ മറികടക്കാന്‍, ശരീരഘടനയെന്ന ആയുധം അനിവാര്യമാണെന്ന ധാരണ കളിയുലകത്ത് പതിഞ്ഞതാണ്. എന്നാല്‍ അഞ്ചടി മൂന്ന് ഇഞ്ച് ഉയരമുള്ള ഒരു പെണ്‍കുട്ടി ആ പാരമ്പര്യവിശ്വാസത്തെ തന്റെ പവര്‍ അറ്റാക്കുകളാലും ജംപ് സര്വീസുകളാലും ചോദ്യം ചെയ്തപ്പോള്‍, ഇന്ത്യന്‍ വനിതാ വോളിബോളിന് ഒരു പുതിയ മുഖമുദ്ര ലഭിച്ചു. ആ പേര് അനു ജേക്കബ്.
വോളിബോള്‍ കേരളത്തിലെ ഒരു തലമുറയുടെ ആവേശം തന്നെയായിരുന്നു. തീരദേശഗ്രാമങ്ങളിലെ മണ്നിലങ്ങള് കാണികളുടെ ആരവത്തിനായി കാത്തുകിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ പലരും ഈ ഗ്രാമങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നു. അവരിലൊരാളായിരുന്നു എറണാകുളം ജില്ലയിലെ വരാപ്പുഴ എന്ന ഗ്രാമത്തിലെ ജോജി.
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഒരു ഗോളിന് എവർട്ടണ്…
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാം ട്വന്റി 20 മല്‍സരം ഇന്ന്. പരമ്പരയില്‍ ഇന്ത്യ…
1983ൽ കപിലിന്റെ ചെകുത്താന്മാർ നേടി എടുത്തത് പോലൊരു ജയം. ചരിത്രത്തിലേക്ക് സുവർണ ലിപികളാൽ എഴുതിചേർക്കപ്പെട്ട ജയമാണ് രാജ്യത്തെ ത്രിസിപ്പിച്ചുകൊണ്ട് ഇന്ത്യൻ വനിത ടീം നേടിയെടുത്തിരിക്കുന്നത്.
ജെമിമ റോഡ്രിഗസിന്റെ ക്രിസ്തീയ വിശ്വാസ സാക്ഷ്യത്തിനെതിരെ ബിജെപി
ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ റെക്കോർഡ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച ജെമിമ റോഡ്രിഗസിന്റെ ക്രിസ്തീയ വിശ്വാസ സാക്ഷ്യം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
