Browsing: latest

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് ശേഷം ആണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റിന്റെ അറസ്റ്റ്

പുസ്തകം /ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍ (ഡയറക്ടര്‍, ഹെറിറ്റേജ് കമ്മീഷന്‍ വരാപ്പുഴ അതിരൂപത) മിഷണറി…

ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള മേഘാലയയിൽ താമസിക്കുന്ന ഡങ്കൻ മക്‌നോട്ട്, ഈ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യത്തെ പ്രശംസിക്കുകയും സോഷ്യൽ മീഡിയയിൽ പലപ്പോഴും രാജ്യത്തെക്കുറിച്ച് കാണപ്പെടുന്ന നെഗറ്റീവ് പക്ഷപാതത്തെ വിമർശിക്കുകയും ചെയ്തു.

ന്യൂഡല്‍ഹി: രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയുടെ പ്രസിഡൻഷ്യൽ…

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ചൈ​ന​യി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ക്കു​ന്ന​തി​ൽ മ​റ്റു​രാ​ജ്യ​ങ്ങ​ളെ വി​ല​ക്കു​ന്ന അ​മേ​രി​ക്ക​യു​ടെ ഇ​ര​ട്ട​ത്താ​പ്പ് പുറത്തതായി .…

ബെംഗളുരു: കർണ്ണാടകയിൽ തണുപ്പകറ്റാന്‍ അടച്ചിട്ട മുറിയില്‍ കരി കത്തിച്ച്‌ കിടന്നുറങ്ങിയ മൂന്ന് യുവാക്കള്‍…

ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക് പ്രതിരോധ മന്ത്രി. ഇന്ത്യയുമായുള്ള യുദ്ധ സാധ്യത തള്ളാനാവില്ലെന്നാണ്…