Browsing: latest

ഗോലാഘട്ട് ജില്ലയിലെ നുമാലിഘട്ട് റിഫൈനറി ലിമിറ്റഡിൽ (NRL) ആയിരിക്കും പ്രധാനമന്ത്രി ആദ്യം എത്തുക. തുടർന്ന് ₹4,200 കോടി ചെലവിൽ സ്ഥാപിച്ച ബയോ-എത്തനോൾ പ്ലാന്റ് രാജ്യത്തിന് സമർപ്പിക്കും.

കോട്ടപ്പുറം രൂപത കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ചത്തീസ്ഗഡിൽ കള്ളക്കേസ്ചുമത്തി ജയിലിൽ അടച്ചിരിക്കുന്ന സിസ്റ്റർ പ്രീതി മേരി സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ജയിൽ മോചിതരാക്കണം എന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ റാലിയും ധർണയും കൊടുങ്ങല്ലൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ

ട്രംപ് പ്രസിഡൻ്റായി അധികാരത്തിൽ വന്നതുമുതൽ പ്രതിമാസത്തിൽ ശരാശരി ഒരു സമാധാന കരാർ എങ്കിലും ഒരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും, അദ്ദേഹം നോബൽ സമാധാന പുരസ്കാരത്തിന് അർഹനാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായ കരോളിൻ ക്ലെയർ ലീവിറ്റ് പ്രസ്താവിച്ചു.

എഴുപത്തിയൊന്നാമത് ദേശീയചലച്ചിത്ര പുരസ്കാരങ്ങൾപ്രഖ്യാപിച്ചു. ബോളിവുഡ്താരങ്ങളായ ഷാറൂഖ് ഖാനുംവിക്രാന്ത് മാസിയും മികച്ച നടനുള്ളപുരസ്കാരം പങ്കിട്ടു.

ഫോർട്ട്കൊച്ചി: രാജ്യത്തുടനീളം ക്രൈസ്തവർ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണങ്ങളാൽ തുടർച്ചയായി പീഡിപ്പിക്കപ്പെടുന്നത് കണ്ടിട്ടും മൗനം…

വിജയപുരം: ഛത്തീസ്ഗഢിൽ മിഷനറി പ്രവർത്തനം നടത്തുന്ന രണ്ടു കന്യാസ്ത്രീകളെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച്…