Browsing: kerala

ന്യൂ​ഡ​ല്‍​ഹി: സാം പിത്രോദയ്ക്ക് പിന്നാലെ വി​വാ​ദ​പ്ര​സ്താ​വ​ന​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ര്‍ അ​യ്യ​ര്‍. ഇ​ന്ത്യ…

1941 മുതല്‍ 1945 വരെയുള്ള കാലത്ത് കൃത്യമായ പദ്ധതികളോടെ നടപ്പാക്കിയ ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യകളിലൊന്നാണ് നാസിജര്‍മനിയില്‍ അരങ്ങേറിയത്.

ക്രിസ്തീയാനുഭവത്തിന്റെ തെളിമയാണ് റെക്‌സ് കവിതകള്‍. ബൈബിളിനൊപ്പം മഹാഭാരതവും രാമായണവും അദ്ദേഹത്തിന്റെ കവിതകളെ സ്വാധീനിച്ചിട്ടുണ്ട്. ഗുപ്തന്‍ നായരെയും കൃഷ്ണന്‍ നായരെയും ലീലാവതിയെയും എം.കെ.സാനുവിനെയും പോലുള്ള മഹാരഥന്മാരെ കണ്ടുവളര്‍ന്ന കവിയാണ് കെ.എസ് റെക്‌സ്.

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്തെ പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷാ ഫ​ല​ങ്ങ​ള്‍ ഇ​ന്നു വൈകിട്ട് മൂ​ന്നി​ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി…