Browsing: Kerala

തിരുവനന്തപുരം: നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാൻ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു…

സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു‌തു. വിശുദ്ധി, ആത്മസമർപ്പണം, സാമൂഹിക പ്രതിബദ്ധത എന്നിവ യിൽ പകരം വയ്ക്കാനില്ലാത്ത രൂപതയാണ് പാലായെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.

കോട്ടപ്പുറം രൂപത കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ചത്തീസ്ഗഡിൽ കള്ളക്കേസ്ചുമത്തി ജയിലിൽ അടച്ചിരിക്കുന്ന സിസ്റ്റർ പ്രീതി മേരി സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ജയിൽ മോചിതരാക്കണം എന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ റാലിയും ധർണയും കൊടുങ്ങല്ലൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ

ഫോർട്ട്കൊച്ചി: രാജ്യത്തുടനീളം ക്രൈസ്തവർ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണങ്ങളാൽ തുടർച്ചയായി പീഡിപ്പിക്കപ്പെടുന്നത് കണ്ടിട്ടും മൗനം…

അവൻ പ്ലസ് ടു പഠിക്കുമ്പോ വിശന്ന് തലകറങ്ങി വീണപ്പോ തുണയായത് ഒരു ലുഡ്വിനാമേരി എന്ന കന്യാസ്ത്രീയാണ്. അവരാണ് നല്ലൊരു ചെരുപ്പും ഉടുപ്പും ആദ്യമായി വാങ്ങിക്കൊടുത്തത്. ആ കരിമനിന്ന് മതവും മതഭ്രാന്തുമില്ലാത്ത ഞാനായി. എനിക്ക് മതവും ജാതിയുമില്ലാത്ത രണ്ട് മക്കളുമായി. ജീവിക്കാനുള്ള വഴിയുമായി.

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്ക മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് ബാവ.

ഛത്തീസ്ഗഡിലേതിനു സമാനമായി മനുഷ്യക്കടത്ത് ആരോപിച്ച് 2021ൽ തൃശൂർ റെയിൽവേ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ രണ്ടു കന്യാസ്ത്രീകളടക്കം 5 പേരെയും സെഷൻസ് കോടതി വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ വിഷയം എൻഐഎ കോടതിയിലേക്കു നീങ്ങുന്നതോടെ ബിജെപി കേരള ഘടകത്തിനു മേലുള്ള രാഷ്ട്രീയ സമ്മർദം മുറുകുന്നു.