തിരുവനന്തപുരം: 2023-24 രഞ്ജി സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെ ഇന്ത്യന്‍ താരം സഞ്ജു സാംസണ് നയിക്കും. യുവതാരം രോഹന് കുന്നുമ്മലാണ് വൈസ് ക്യാപ്റ്റന്‍. ജനുവരി അഞ്ച് മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.സച്ചിന് ബേബി, രോഹന് പ്രേം, ജലജ് സക്സേന, ശ്രേയസ് ഗോപാല്‍ എന്നീ പ്രമുഖ താരങ്ങളെല്ലാം സ്ക്വാഡില്‍ ഇടം പിടിച്ചു. എം വെങ്കട് രമണയാണ് ടീമിന്റെ മുഖ്യപരിശീലകന്‍. ഉത്തര്‍പ്രദേശാണ് ആദ്യ മത്സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍. രണ്ടാം മത്സരത്തില്‍ കേരളം അസമിനെ നേരിടും.
Trending
- അംഗീകാരങ്ങളുമായി കോഴിക്കോട് നിർമ്മല ഹോസ്പിറ്റൽ
- അന്താരാഷ്ട്ര മാതൃ ദിനാഘോഷം നടത്തി
- ഫാമിലി കമ്മീഷൻ മാതൃവേദി സംഗമം നടത്തി
- അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം
- വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ, എയർ ഇന്ത്യ
- ദരിദ്രർക്കും തൊഴിലാളികൾക്കൊപ്പവുമാണ് സഭയെന്ന പാപ്പയുടെ വാക്കുകൾ പ്രത്യാശ നല്കുന്നു- കേരള ലേബർ മൂവ്മെന്റ്
- ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ മാധ്യമങ്ങള്‍ക്കു കഴിയണം: പാപ്പാ