കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില വീണ്ടും കൂടി. ഗ്രാമിന് 25 രൂപ കൂടി 5800 രൂപയും പവന് 200 രൂപ കൂടി 46,400 രൂപയുമായി.
ബുധനാഴ്ച ഗ്രാമിന് 5775 രൂപയും പവന് 46,200 രൂപയുമായിരുന്നു. ഇന്നലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
ഈ മാസം നാലിനായിരുന്നു സ്വർണത്തിന് റെക്കോഡ് വില. 47080 രൂപയായിരുന്നു അന്ന് പവന് രേഖപ്പെടുത്തിയത്. പിന്നീട് ഘട്ടംഘട്ടമായി വിലയിടിഞ്ഞു. ഡിസംബർ 13ന് 45,320 രൂപയായി താഴ്ന്നിരുന്നു.
Trending
- എംഎസ്സി എല്‍സ: 1227.62 കോടി രൂപ കെട്ടിവെച്ചു, കപ്പല്‍ വിട്ടയച്ചു
- ഗുണമേന്മയില് മുമ്പില്‍; നഷ്ടത്തിലും
- കെആർ എൽസിസി 46-ാംജനറൽ അസംബ്ലി 10, 11തിയതികളിൽ
- കല സിദ്ധാന്തപ്പേടിയാകുമ്പോള്
- ട്രംപിന്റെ പേക്കൂത്ത്
- മാധവ് ഗാഡ്ഗില്‍ അന്തരിച്ചു
- ഗാസയില്‍ ഇസ്രായേലി വ്യോമാക്രമണം; വിശുദ്ധ കുര്‍ബാനയ്ക്കിടെ ദേവാലയത്തില്‍ പ്രകമ്പനം
- ലിയോ പാപ്പായുടെ ആദ്യ അസാധാരണ കൺസിസ്റ്ററിക്ക് തുടക്കം

