തൃശൂർ: കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഇന്ന് തന്നെ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുപ്രീം കോടതി വിധി കേരളത്തിലെ പതിപക്ഷം പറഞ്ഞത് അടിവരയിട്ട വിധിയാണെന്ന് സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി എന്ന് വിധിയിലുണ്ട്. ഗവർണറും സർക്കാരും ഒന്നിച്ചു നടത്തിയ ഗൂഡാലോചനയാണിത്. ഗവർണറും ഗവൺമെന്റും തമ്മിൽ തർക്കമില്ലെന്നും വിഡി സതീശൻ പറഞ്ഞു.
Trending
- ധന്യ മദർ എലിശ്വയുടെ സ്മൃതി മന്ദിരത്തിൽ കർദിനാൾ ഡോ.സെബാസ്റ്റ്യൻ ഫ്രാൻസിസ് പുഷ്പാർച്ചന നടത്തി
- 3 കോടി രൂപയുടെ മൈക്രോ ക്രഡിറ്റ് വായ്പ മേള-2025
- ഗ്വാളിയൊർ സെമിനാരി വിവാദം: മതപരിവർത്തനം നടന്നതിനു തെളിവില്ല; പോലീസ്
- ധന്യ മദർ ഏലീശ്വമ്മയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങിന്റെ പ്രധാന പാർക്കിംങ്ങ് സ്ഥലങ്ങൾ
- വിശുദ്ധഗ്രന്ഥത്തിൻ്റെ മഹാ ഉപാസകന് യാത്രാമൊഴി
- കോൾപ്പിങ്ങ് സന്ന്യാസഭവനം ആശീർവദിച്ചു
- ഏഴു ഭാഷകളിൽ ഗാനങ്ങൾ; നൂറിലധികം ഗായകർ
- അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മയെ അറസ്റ്റ് ചെയ്തു

