കൊച്ചി: കൊച്ചിയിൽ മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടി ഡ്രൈവര്‍മാരും ഒരു സ്വകാര്യ ബസ് ഡ്രൈവറുമാണ് പോലീസിന്റെ പിടിയിലായത്.
തൃപ്പൂണിത്തുറയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്തു.
ബസ് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.
Trending
- ഫെബ്രുവരി 11: ലോക രോഗീദിനംസാഹോദര്യത്തിന്റെ ‘സമറായ’ ചൈതന്യം
- സിബിസിഐയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
- കെഎൽസിഎ 54 മത് സംസ്ഥാന ജനറൽ കൗൺസിൽ ഞായറാഴ്ച ആലപ്പുഴയിൽ
- താന്യ നാഥൻ; കേരളത്തിലെ ആദ്യ കാഴ്ച പരിമിതിയുള്ള ജഡ്ജി
- കുടിയിറക്കപ്പെട്ട മണിപ്പൂരി കുടുംബങ്ങൾക്ക് ആശ്വാസമായി ഒരു മലയാളി വൈദീകൻ
- സി ബി സി ഐയുടെ പുതിയ ഭാരവാഹികൾ
- താങ്ങായി, തണലായി, നവജീവനം സ്നേഹ സംഗമം
- ജൂബിലി “സ്നേഹ സംഗമം” – അനാഥർ ഏകസ്ഥർ വിധവകൾ

