കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി. മുട്ടുങ്ങൽ സ്വദേശി എ.കെ. യൂസഫ് ആണ് പരാതിക്കാരൻ. അഹമ്മദ് ദേവർകോവിൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പാക്കികിട്ടാൻ സഹായിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് നേരത്തെയും പരാതി നൽകിയിരുന്നു. എന്നാൽ ഇതിന് മറുപടി ലഭിക്കാത്തതിനാണ് യൂസഫ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്.
Trending
- യു പി എസ് സി ഫലപ്രഖ്യാപനം; സംവരണപ്പട്ടികയിലെ പൊള്ളത്തരങ്ങൾ
- ജാതി സാമുദായിക സെൻസസ് നടപ്പാക്കണം; കെ ആർ എൽ സി സി
- വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ അഞ്ഞൂറ്റി ഒന്നാം തിരുനാളിന് കൊടിയേറി
- കോവിഡ് : സംസ്ഥാനങ്ങൾ ജാഗ്രതപാലിക്കണം
- 24 മണിക്കൂറിനിടെ ഗസ്സയിൽ 100 പേരെ വകവരുത്തി ഇസ്രായേൽ
- ആർസിബിയുടെ വിജയാഘോഷം ദുരന്തമായി
- എൻഎച്ച് 66 : അപാകതകൾ പരിഹരിക്കുമെന്ന് ഗഡ്കരി ഉറപ്പുനൽകി
- ഓപ്പറേഷന് സിന്ദൂര്‍: പ്രത്യേക സമ്മേളനമില്ല