ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റെഫി മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് അല്‍ കറാമ. നാസര്‍ മാലിക്ക് പശ്ചാത്തല സംഗീതവും ജാസി ഗിഫ്റ്റ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ്- അയ്യൂബ് ഖാൻ, ബിജിഎം-ജാസി ഗിഫ്റ്റ്. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- റാഫി എം പി, കല-ആഷിക് എസ്,മേക്കപ്പ്- ലിബിൻ മോഹൻ,വസ്ത്രാലങ്കാരം- നീതു നിധി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനീഷ് ഭാര്ഗ്ഗവന്, അസോസിയേറ്റ് ഡയറക്ടർ-എബിൻ ജേക്കബ്,രവി വാസുദേവൻ,സൗണ്ട് ഡിസൈൻ-രാജേഷ് പി എം, സ്റ്റിൽസ്-വിബി ചാര്‍ലി,പരസ്യകല-സീറോ ക്ലോക്ക്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Trending
- ആ കോക് ടെയ്ലില്‍ മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്‍ക്കല്ലേ ‘സാപിയന്‍സ്’
- എനിക്ക് ദാഹിക്കുന്നു
- എമിലിയ പെരെസ് ഒരു ട്രാന്‍സ് സ്റ്റോറി
- കുഞ്ഞുങ്ങളെ ഉറക്കാനുള്ള സംഗീതം
- വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു;എതിർത്ത് പ്രതിപക്ഷം
- മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം- ബിഷപ് ഡോ. അലക്സ് വടക്കുംതല