പ്രതിപക്ഷം കഴിഞ്ഞ മൂന്നുമാസമായി ഭരണപക്ഷം തകര്‍ത്തു കൊണ്ടിരിക്കുന്ന ഭാരതത്തെ കൂട്ടിച്ചേര്‍ക്കാന്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നടന്നു കൊണ്ടിരിക്കുന്നു. യാത്രയുടെ മാറ്റം വളരെ പ്രകടമാണ്. രാഹുലിന്റെ താടി വളര്‍ന്നു തടി കുറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വിട്ടുപോയവരുടെ എണ്ണം പതിനാറു ലക്ഷം കവിഞ്ഞു. ആരും വിട്ടുപോകാന്‍ കൊതിക്കുന്ന തരത്തില്‍ ഇന്ത്യ വളര്‍ന്നതില്‍ നമുക്കു അഭിമാനം കൊള്ളാം. ഇതിന്റെയൊക്കെ കാരണഭൂതന് തകര്‍പ്പന്‍ ഭരണം തുടരാന്‍ വീണ്ടും വരുന്നൂ എന്ന വാര്‍ത്ത ലോകത്തെ മുഴുവന്‍ കോരിത്തരിപ്പിക്കുന്നു. എത്രയും വേഗം ഇന്ത്യയുടെ കഥ കഴിയുമെന്ന് അസൂയക്കാര് വെറുതെ പറയുന്നതാ.
Trending
- പ്രമേഹ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും
- ഫ്രാങ്കെന്‍സ്റ്റൈന്‍
- തദ്ദേശ തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ സമ്പൂർണ മദ്യനിരോധനം
- മോണ്‍. ആന്റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേക ചടങ്ങുകള്ക്ക്ഒരുക്കങ്ങള് പുരോഗമിക്കുന്നു
- ഹാര്‍ട്ടറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം
- സ്നേഹത്തിന്റെ ഭവനങ്ങള്‍ പണിയാം
- ജലഹൃദയം തൊട്ട പെണ്‍കുട്ടി
- ബ്രസീലിൽ ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത് 1200 പേർ

