ന്യൂഡൽഹി: ഒഡീഷയിൽ പാസ്റ്ററെ മർദിച്ച് ചാണകം കഴിപ്പിച്ച സംഭവത്തെ കാത്തലിക് ബി ഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അപലപിച്ചു. പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെതിരെ ഉണ്ടായ ആക്രമണം അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സിബിസിഐ വക്താവ് ഫാ. റോബിൻസൻ റൊഡ്രിഗസ് പറഞ്ഞു.
Trending
- മഞ്ഞനിക്കര പെരുന്നാൾ ഫെബ്രുവരി എട്ടു മുതൽ
- പ്ശീത്ത ബൈബിൾ ചെയറിന്റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടിന്
- സിബിസിഐ അപലപിച്ചു
- ജപമാല പ്രാർഥനയ്ക്കു പ്രാധാന്യമേറുന്നു: ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി
- പാസ്റ്ററെ അപമാനിച്ച കേസിൽ 9 പേർ കസ്റ്റഡിയിൽ
- വിമലഹൃദയ സ്നേഹസദന് ആശീര്വദിച്ചു
- ഗ്രഹാം സ്റ്റെയിനിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് 27 വയസ്സ്
- ഷിംജിത മുസ്തഫ റിമാൻഡിൽ; മഞ്ചേരി ജയിലിലേക്ക് മാറ്റി

