കൊച്ചി :വല്ലാർപാടം ബസിലിക്ക ഇടവക അംഗമായ കെൽവിൻ കെ ജോസഫ് എറണാകുളം ജില്ലാ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വല്ലാർപാടം കെസിവൈഎം യൂണിറ്റും ഫാദർ ജെറോം ചമ്മിണിയോടത്തും അഭിനന്ദനങ്ങൾ അറിയിച്ചു, കരീത്തറ വീട്ടിൽ ജോളി ജോസഫിന്റെയും പോളി ഡിക്കുഞ്ഞയുടെയും മകൻ .
കെൽവിൻ കെ ജോസഫ് സഹോദരൻ ആൽവിൻ കെ ജോസഫ് നാഷണൽ സുബ്രതോ കപ്പ് ജേതാവുമാണ് സെന്റ് ആൽബർട്ട്സ് ഹൈസ്കൂൾപത്താം ക്ലാസ് വിദ്യാർത്ഥിയാണ്.