തൃശൂർ: കെ.സി.വൈ.എം സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങളുടെയും രൂപത പ്രസിഡന്റുമാരുടെയും സംയുക്ത യോഗം ഈ വരുന്ന ജൂൺ 22ആം തീയതി ഉച്ചകഴിഞ്ഞ് ഒന്നര മണിക്ക് തൃശ്ശൂർ അതിരൂപതയുടെ ആതിഥേയത്വത്തിൽ കണ്ണംകുളങ്ങര ക്രിസ്തുരാജ ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്ഥാനത്തിൻ്റെ നിർവാഹക സമിതിയായ സിൻഡിക്കേറ്റ് അംഗങ്ങളുടെയും എല്ലാ രൂപതാ പ്രസിഡന്റുമാരുയും ആണ് ഈ സംയുക്ത യോഗം എന്ന് ഭാരവാഹികൾ അറിയിച്ചു.
Trending
- മഹിളകളെ സമൂഹത്തിന് ആവശ്യമുണ്ടെന്ന് പാപ്പാ
- പാകിസ്ഥാനില് പ്രളയ ദുരന്തം; ഇരുന്നൂറോളം പേര് മരിച്ചു
- ആഗസ്റ്റ് 15 – ഭരണഘടന അവകാശ സംരക്ഷണ ദിനം
- ഭരണഘടന മതേതരത്വ സംരക്ഷണ സംഗമം
- ബിഷപ്പ് ഫ്രാൻസിസ് സെറാവോ മൈസൂർ ബിഷപ്പായി നിയമിതനായി
- നിക്കരാഗ്വേയിൽ കത്തോലിക്കാ വിരുദ്ധത ശക്തമാകുന്നു.
- മെസ്സി ഇന്ത്യയിലേക്ക്
- അജിത് കുമാറിന് അനൂകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി