കൊച്ചി: വയനാട് ദുരന്ത ഭൂമിയിൽ കഷ്ടത അനുഭവിക്കുന്നവർക്ക് പുനരധിവാസത്തിനായി കെ.എൽ.സി.എ. കൊച്ചി രൂപത സമാഹരിച്ച തുക രൂപതാ ട്രഷറർ ജോബ് പുളിക്കിൽ,
സംസ്ഥാന വൈസ് പ്രസിഡൻ്റ് സാബു കാനക്കാപ്പള്ളി എന്നിവർ ചേർന്ന് ഫാ.റെനി ഇമ്മാനുവലിൻ്റെയും, KLCA കോഴിക്കോട് രൂപതാ പ്രസിഡൻ്റ് ബിനു എഡ്വേർഡിൻ്റെയും, സംസ്ഥാന സെക്രട്ടറി നൈജു അറക്കലിന്റെൻ്റെയും, മാക്സ്വെൽ ടൈറ്റസിന്റെയും സാന്നിദ്ധ്യത്തിൽ കോഴിക്കോട് രൂപതാ ചാൻസലർ ഫാ. സജീവ് വർഗീസിനു കൈമാറി.
Trending
- പാവപ്പെട്ടവരോടൊപ്പം വിശുദ്ധ കുര്ബാന അർപ്പിച്ച് ലിയോ പാപ്പാ
- ശുഭാൻഷു ശുക്ല നാളെ ഇന്ത്യയിലെത്തും
- മോദിക്ക് ബഹിരാകാശത്തേക്ക് കൊണ്ടുപോയ ത്രിവർണപതാക സമ്മാനിച്ച് ശുക്ല
- സീറോമലബാർ സഭയുടെ സിനഡിന് ആരംഭം
- വിസിമാരുടെ നിയമനം കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി
- വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും
- ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
- മഴ: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ചൊവ്വാഴ്ച അവധി