കൊച്ചി: വയനാട് ദുരന്ത ഭൂമിയിൽ കഷ്ടത അനുഭവിക്കുന്നവർക്ക് പുനരധിവാസത്തിനായി കെ.എൽ.സി.എ. കൊച്ചി രൂപത സമാഹരിച്ച തുക രൂപതാ ട്രഷറർ ജോബ് പുളിക്കിൽ,
സംസ്ഥാന വൈസ് പ്രസിഡൻ്റ് സാബു കാനക്കാപ്പള്ളി എന്നിവർ ചേർന്ന് ഫാ.റെനി ഇമ്മാനുവലിൻ്റെയും, KLCA കോഴിക്കോട് രൂപതാ പ്രസിഡൻ്റ് ബിനു എഡ്വേർഡിൻ്റെയും, സംസ്ഥാന സെക്രട്ടറി നൈജു അറക്കലിന്റെൻ്റെയും, മാക്സ്വെൽ ടൈറ്റസിന്റെയും സാന്നിദ്ധ്യത്തിൽ കോഴിക്കോട് രൂപതാ ചാൻസലർ ഫാ. സജീവ് വർഗീസിനു കൈമാറി.
Trending
- സംസ്ഥാനത്ത് ഇന്ന് പകല്‍ താപനില ഉയര്‍ന്നേക്കും; ജാഗ്രത വേണം
- ഡല്‍ഹി തിരഞ്ഞെടുപ്പ്: ആം ആദ്മി പാർട്ടിക്ക് തകർച്ച;ബി ജെ പി മുന്നേറ്റം
- ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളം ചാംപ്യന്മാര്
- ദേശീയ ഗെയിംസിസ്: അതല്റ്റിക് ട്രാക്കിലേക്ക് കേരളം ഇന്നിറങ്ങും
- വയനാട് പുനരധിവാസം: ഗുണഭോക്തൃ പട്ടികയിൽ ആദ്യം 242 പേര്
- ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം
- കെഎൽസിഎ 53 )-മത് ജനറൽ കൗൺസിൽ ഫെബ്രുവരി 26 ന്
- അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏര്‍പ്പെടുത്തി ട്രംപ്