കൊല്ലം :ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊല്ലം രൂപതയിൽ പോർട്ട് കൊല്ലം ഇടവകയിൽ കൺവെൻഷൻ നടത്തി .
യൂണിറ്റ് പ്രസിഡന്റ് പങ്ക്രാസിന്റെ അധ്യക്ഷതവഹിച്ചു .രൂപത പ്രസിഡന്റ് ലെസ്റ്റർ കാർഡോസ് ഉൽഘാടനം ചെയ്തു .,ഇടവക വികാരി ഫാ. ഫ്രാങ്ക്ളിൻ ഫ്രാൻസിസ് അനുഗ്രഹ പ്രഭാഷണം നടത്തി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ അനിൽ ജോസ് വിഷയം അവതരിപ്പിച്ചു. സംസ്ഥാന ഫോറം കൺവീനർ അനിൽ ജോൺ ഫ്രാൻസിസ് സംസാരിച്ചു .
സിസ്റ്റർ സിൽവി മേരി,യൂണിറ്റ് വൈസ് പ്രസിഡന്റ് T ജെയിംസ്,ജെസ്സി ജോൺ,എന്നിവർ ആശംസകൾ അർപ്പിച്ചു .സംസ്ഥാന വൈസ് പ്രസിഡന്റ് വിൻസി ബൈജു സ്വാഗതവും അജിത ഷാജി നന്ദിയും പറഞ്ഞു . B കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ സമയബന്ധിതമായി ചർച്ചചെയ്തു നടപ്പിലാക്കുക എന്ന മുദ്രവാക്യം ഉയർത്തി KLCA സംസ്ഥാന സമിതി 12 രൂപതകളിലായി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് കൺവെൻഷൻ .
Trending
- ലോക ഓട്ടിസം – ബോധവൽക്കരണ ദിനം ആചരിച്ചു
- രണ്ടു ഗ്ലോബല് മ്യൂസിക് അവാഡുകൾ നേടി ‘സര്വേശ’ സംഗീത ആൽബം
- പ്രധാനമന്ത്രി ശ്രീലങ്ക സന്ദർശിക്കും
- വഖഫ് ഭേദഗതി ബിൽ: പിന്തുണച്ച് 128 പേർ, എതിർത്ത് 95 പേർ
- ‘സ്വാമിയേയും ഗ്രഹാം സ്റ്റെയിന്സിനേയും മറക്കരുത്’; ആഞ്ഞടിച്ച് ജോണ് ബ്രിട്ടാസ്
- ആ കോക് ടെയ്ലില് മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്ക്കല്ലേ ‘സാപിയന്സ്’