കൊച്ചി : കെ സി ബി സി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെ ടുന്ന പ്രതിമാസം പി.ഒ.സി. എന്ന പരിപാടിയുടെ ഭാഗമായി 2025 നവംബര്‍ 27 വ്യാഴാഴ്ച 6.30 ന് പത്തനാപുരം ഗാന്ധിഭവന് തിയറ്റര്‍ ഇന്ത്യ അവതരിപ്പിക്കുന്ന ഗാന്ധി എന്ന നാടകം പി ഒ സി ഓഡിറ്റോറിയത്തിൽ ഉണ്ടായിരിക്കുന്നതാണ്.
പ്രവേശനം പാസ് മുലം -. ബന്ധപ്പെടേണ്ട നമ്പര്‍ 9446024490, 8281054656
Trending
- ബ്രസീലിൽ ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത് 1200 പേർ
- ജർമ്മനിയിൽ ആദ്യമായി ഒരു മലയാളി ബിഷപ്പ്
- സമാധാനത്തിന് ആഖ്വാനം ചെയ്ത്, പാപ്പാ തുർക്കിയിൽ
- തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാട്: ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി
- പാപ്പാ ആദ്യ സന്ദർശനത്തിനായ് തുർക്കിയിലേക്ക്
- കൊല്ലം ജില്ലയിൽ ‘സാഹിതി പുരസ്കാരം’ കടയ്ക്കൽ സ്കൂളിന്
- ഐ ബി വിളിക്കുന്നു: അനേകം തൊഴിലവസരങ്ങൾ
- 2025ന്റെ തിരഞ്ഞടുപ്പ് കാലത്ത്

